Woman walks Into Lion's Den | സിംഹക്കൂടിനകത്തു കടന്ന യുവതി | Boldsky Malayalam

2019-10-03 416

woman who jumped to lion cage
ചിലര്‍ ആഗ്രഹിച്ച കാര്യം നേടിയെടുക്കാന്‍ എന്ത് സാഹസികത കാണിക്കാനും തയ്യാറാണ്. അത്തരത്തിലുള്ള ഒരു സാഹസിക വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.